മന്ത്രിമാരായ പി. രാജീവും റോഷി അഗസ്റ്റിനും സിസ്റ്റര്‍ പ്രീതി മേരിയുടെ വീട് സന്ദര്‍ശിച്ചു
അങ്കമാലി: ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ്് ചെയ്ത സംഭവം അതീവ പ്രതിഷേധാര്‍ഹമാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്. ......
കോഴിയിറച്ചിയെന്ന പേരിൽ വവ്വാലിന്റെ മാംസം വിറ്റ രണ്ടുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ സേലം ജില്ലയിൽ ഒമല്ലൂരിലെ ഡാനിഷ്പേട്ടൈയിലാണ് സംഭവം കമൽ, സെൽവം എന്നിവരാണ് അറസ്റ്റിലായത്. ......
കൊച്ചി: ലോക ഹെപ്പറ്റൈറ്റിസ് ദിനത്തോടനുബന്ധിച്ച് ജൂലൈ 28-ന് അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ ഹെപ്പറ്റൈറ്റിസ് ബോധവൽക്കരണവും സ്ക്രീനിംഗ് ക്യാമ്പും സംഘടിപ്പിച്ചു. അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ സി.ഇ.ഓ ഡോ.ഏബൽ ജോർജ്ജ് പരിപാടി ഉദ്ഘാടനം ചെയ്തു. ......
ദോഹ:ഹെൻലി പാസ്പോർട്ട് സൂചികയിൽ 85-ാം സ്ഥാനത്തേക്ക് താഴ്ന്ന
ഇന്ത്യൻപാസ്പോർട്ട് സ്മാർട്ടാകുന്നു.
കാലാവധികഴിഞ്ഞ ഇന്ത്യന്‍ പാസ്പോര്‍ട്ട്കൾ ഓണ്‍ലൈനായി പുതുക്കാനുള്ളസാങ്കേതിക സംവിധാനം ലളിത മാക്കിപാസ്പോർട്ട് സേവാ പ്രോഗ്രാം (പിഎസ്പി).
ഓണ്‍ലൈന്‍ പാസ്പോര്‍ട്ട് സേവാസിസ്റ്റത്തിലൂടെയാണ് സേവനം ലഭ്യമാകുക. ഇനിമുതൽ എല്ലാത്തരം പാസ്പോര്‍ട്ട് പുതുക്കലിനും പൊലീസ് വെരിഫിക്കേഷൻനിർബന്ധമില്ല.ജനന തീയതി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. ......
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ പ്രതികൾ ആവാൻ ഇടയായ കേസിനെ പറ്റിയുള്ള യഥാർത്ഥ വസ്തുതകൾ മറച്ചുവെച്ചുകൊണ്ടാണ് സിബിസിഐ നേതൃത്വം പ്രതികരിക്കുന്നതെന്ന് വിശ്വ ഹിന്ദു പരിഷത്ത്' സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അനിൽ വിളയിൽ. ......
ബംഗളുരു : വ്യത്യസ്തവും ശ്രദ്ധേയവുമായ സാഹിത്യ മഹോത്സവമാണ് ആഗസ്റ്റ് 8,9,10 തിയ്യതികളിൽ ബുക്ക് ബ്രഹ്മയുടെ ആഭിമുഖ്യത്തിൽ ബംഗളുരുവിൽ നടക്കുന്നത്.കോറമംഗലയിലെ സെന്റ് ജോൺസ് ഓഡിറ്റോറിയമാണ് വേദി. തെന്നിന്ത്യൻ ഭാഷകളിലെ എഴുത്തുകാരുടെ സർഗ്ഗാത്മകമായ കൂടിച്ചേരലും അർത്ഥപൂർണമായ ആശയ വിനിമയവുമാണ് സംഘാടകർ ലക്ഷ്യമിടുന്നത്. ......
ജമ്മു കശ്മീരിലെ ലിദ്വാസിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സൈന്യം മൂന്നു ഭീകരരെ വധിച്ചെന്നാണ് റിപ്പോർട്ട്.......
ഇന്ത്യൻ ഐടി മേഖലയിൽ ഏറ്റവും വലിയ തൊഴിൽദാതാക്കളായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) രണ്ടു ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു എന്ന റിപ്പോർട്ടുകൾ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. വരുന്ന സാമ്പത്തിക വർഷം കമ്പനിയിലെ 12,200 പേർക്ക് ജോലി നഷ്ടമാകുമെന്നാണു റിപ്പോർട്ട്. മിഡിൽ, സീനിയർ മാനേജ്മെന്റ് തലത്തിലുള്ളവർക്കാണ് ജോലി നഷ്ടമാകുക എന്നും റിപ്പോർട്ടുണ്ട്. ......
തെരുവ് നായ ആക്രമണത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. തെരുവുനായ്ക്കളുടെ കടിയേറ്റ് പേവിഷബാധ കേസുകളും മരണങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പരമോന്നത കോടതിയുടെ ഇടപെടൽ. ......
അടിവസ്ത്രത്തിനുള്ളിൽ ആമകളെ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവതി പിടിയിൽ. അമേരിക്കയിലെ മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഫ്ളോറിഡ സ്വദേശിനിയായ യുവതി അറസ്റ്റിലായത്. ......